തെലങ്കാന: ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്സിൽ ചത്ത പാമ്പിനെ കണ്ടെത്തി. തെലങ്കാനയിലെ മെഹബൂബ നഗറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയിലെ ജാഡ്ചർല മുനിസിപ്പാലിറ്റിയിലെ ബേക്കറിയിൽ നിന്ന് ശീസൈല എന്ന സ്ത്രീ മുട്ട പഫ്സ്…
View More ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്സിൽ ചത്ത പാമ്പ്Food poison
ചൂരൽ മല മുണ്ടക്കൈ ഭക്ഷ്യകിറ്റ് വിതരണം മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം
ഭക്ഷ്യ കിറ്റ് വിവാദത്തിൽ വയനാട് മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞാണ് പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ടി സിദ്ധിഖ് എംഎൽഎയും പഞ്ചായത്തും ചൂരൽമലയിലെ മനുഷ്യരെ…
View More ചൂരൽ മല മുണ്ടക്കൈ ഭക്ഷ്യകിറ്റ് വിതരണം മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധംവയനാട് മേപ്പാടിയിൽ ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഉപരോധം
വയനാട് മേപ്പാടിയിൽ പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മേപ്പാടി ടൗണിൽ ഗതാഗതം സ്തംഭിച്ചു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികളും ഭക്ഷ്യകിറ്റ് വിവാദം രാഷ്ട്രീയമായി…
View More വയനാട് മേപ്പാടിയിൽ ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഉപരോധംചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്തു കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ
മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ചൂരൽ മല- മുണ്ടക്കൈ ദുരന്ത ബാധിതരായ 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചിട്ടാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും…
View More ചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്തു കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ