കുറുവ ഭീതിയിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് മരട് നഗരസഭ

കുറുവ ഭീതിയിൽ നടപടിയുമായി മരട് നഗരസഭ. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന്…

View More കുറുവ ഭീതിയിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് മരട് നഗരസഭ