തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന് എതിർ വശത്തായി ബാർ

ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം. തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റ് ദ്രുത​ഗതിയിൽ മാറ്റിസ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ പ്രധാന കവാടത്തിനു പിന്നിലായാണ് പുതിയ പ്രധാന കവാടത്തിന്റെ പണി…

View More തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന് എതിർ വശത്തായി ബാർ