ഹിസ്ബുള്ള തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്നിരുന്ന സ്ഥാനത്തേക്കാണ് നയിം ഖാസിമിനെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.ഖാസിം 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്നു.…
View More ഹിസ്ബുള്ളയുടെ തലവൻ ഹസ്സന്‍ നസ്‌റല്ലയെുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട് നയിം ഖാസിംHezbollah chief
ഹിസ്ബുള്ള തലവൻ ഇന്ന് രാജ്യത്തെ അതിസംബോധന ചെയ്യും; ഇസ്രായേലുമായി യുദ്ധം ഉണ്ടാകുമെന്ന് ആശങ്ക
ലെബനിനിലെ സായുധ വിഭാഗത്തിനെതിരെ തുടരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇന്ന് വൈകുനേരം ഹിസ്ബുള്ള തലവന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ലആണ് ഇന്ന് സംസാരിക്കാൻ എത്തുന്നത്. എന്നാൽവര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ഇസ്രായേലും ഹിസ്ബുള്ളയും…
View More ഹിസ്ബുള്ള തലവൻ ഇന്ന് രാജ്യത്തെ അതിസംബോധന ചെയ്യും; ഇസ്രായേലുമായി യുദ്ധം ഉണ്ടാകുമെന്ന് ആശങ്ക