സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. സംസ്ഥാനത്താകെ നടത്തിയ കോപ്പിയടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്ത് വിട്ടത്. ഈ കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി…
View More ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി, സേ പരീക്ഷയെഴുതാൻ അനുമതി