ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിലാവുകയും ചെയ്തു. അതേസമയം 14…
View More വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപ കൂട്ടി; വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ