ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനം റായ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം 6E812 തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റായ്പൂർ വിമാനത്താവളത്തിലെത്തിയ…
View More കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി