അപമാനിച്ചതല്ല! കെ റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

ടൗൺഷിപ് സന്ദർശന വിവാദത്തിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി. അപമാനിച്ചതായി കണക്കാക്കേണ്ടെന്ന് മമമ്മൂട്ടി പറഞ്ഞു. താങ്കളോട് മാത്രമായി പറഞ്ഞതാണ്, അതെങ്ങനെ പുറത്തുവന്നെന്ന് അറിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ്…

View More അപമാനിച്ചതല്ല! കെ റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി