ശബരിമല യുവതി പ്രവേശനകാലത്ത് സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും ഞാൻ…
View More ആചാരലംഘനം ഉണ്ടായാൽ നടയടയ്ക്കാൻ തന്ത്രിയോട് പറഞ്ഞത് താനെന്ന് പി എസ് ശ്രീധരൻ പിള്ള