തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിക്കെതിരെ വ്യാജ ലഹരിക്കേസ് സൃഷ്ടിച്ച മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ലിവിയ ജോസ് അറസ്റ്റിലായിരുന്നത്. ദുബായിൽ നിന്നുമാണ് മുംബൈ വിമാനത്താവളത്തിൽ…
View More ഷീല സണ്ണിയെ കുടുക്കിയ മുഖ്യ ആസൂത്രക; ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും