കോഴിക്കോട് വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ട് കയറ്റിറക്ക് തൊഴിലാളികൾ മരിച്ചു. ജോലിക്കിടെ അപ്രതീക്ഷിതമായി സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും…
View More കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം