അമേരിക്കയിൽ വീണ്ടും വിമാനാപകടം. ലിയർജെറ്റ് 55 എയർക്രാഫ്റ്റാണ് തകർന്നു വീണത്. ആറ് യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനം യുഎസ് നഗരമായ ഫിലാഡെൽഫിയയിൽ തകർന്നുവീഴുകയായിരുന്നു. വിമാനം ജനവാസമേഖലയിലാണ് പതിച്ചത്. ഇതോടെ വീടുകൾക്ക് തീപിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ്…
View More അമേരിക്കയിൽ വീണ്ടും വിമാനാപകടം, ലിയർജെറ്റ് 55 എയർക്രാഫ്റ്റാണ് തകർന്നത്, നിരവധി പേർക്ക് പരിക്ക്, കത്തിയെരിഞ്ഞ് കെട്ടിടങ്ങളും വാഹനങ്ങളും