കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരണമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന ആത്മാർത്ഥത നിറഞ്ഞതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇന്ത്യയിലുടനീളം അറിയപ്പെടുന്ന വ്യക്തിത്വമായ അയ്യർ, കേരളത്തിലെ വികസനവും വർഗീയ സംഘർഷങ്ങളില്ലാത്ത അന്തരീക്ഷവും കണ്ടറിഞ്ഞാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.…
View More മണിശങ്കർ അയ്യരുടെ അഭിപ്രായ പ്രകടനം ആത്മാർത്ഥത നിറഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി