ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; എട്ട് മാവോവാദികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു, ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അബൂജ് മാണ്ഡിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് മാവോയിസ്റ്റുകളുമായി…

View More ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; എട്ട് മാവോവാദികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു