സി.എം.ആർ.എൽ പണമിടപാട് നടത്തിയത് എക്സാലോജിക്ക് കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിയുമായാണെന്ന SFIO യുടെ കണ്ടെത്തൽ പുറത്ത് വന്നതോടെ സിപിഐഎം ന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. ഞങ്ങൾ പറഞ്ഞത് ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞുവെന്ന് മാത്യു…
View More വീണ വിജയൻ മാത്രമല്ല,മുഖ്യ മന്ത്രി പിണറായി വിജയനും പണം വാങ്ങിയെന്ന് വ്യക്‌തമായി,പറഞ്ഞ ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു;മാത്യു കുഴൽനാടൻ എംഎൽഎ