മുംബൈ: ”ഐലവ് യു” എന്ന് പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്ന് മുംബൈ ഹൈക്കോടതി. പതിനേഴ്കാരിയെ തടഞ്ഞ് നിർത്തി ഐലവ് യു പറഞ്ഞയാളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. 35കാരൻറെ ശിക്ഷയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. “ഐ…
View More ”ഐ ലവ് യു’ എന്ന് പറയുന്നത് വൈകാരിക പ്രകടനം മാത്രം, ലൈംഗികാതിക്രമമല്ല’; മുംബൈ ഹൈക്കോടതി