പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ലീഗ് കൗൺസിലർ സെയ്‌ദ് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷ അനുമതി നൽകാത്തതാണ് തർക്കത്തിന് കാരണം. അധ്യക്ഷക്ക് നേരെ പ്രതിഷേധം തുടർന്നപ്പോൾ പ്രതിരോധവുമായി എൻ ശിവരാജൻ നടുത്തളത്തിൽ…
View More പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി