തിരുവനന്തപുരം നഗരസഭയില്‍ കവാടത്തിന് മുകളില്‍ കയറി തൊഴിലാളികള്‍ ആത്മഹത്യഭീഷണി മുഴക്കി

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നഗരസഭ കവാടത്തിന് മുകളില്‍ കയറി തൊഴിലാളികള്‍ ആത്മഹത്യഭീഷണി മുഴക്കി. പെട്രോകോളുകളും കൊടിതോരണങ്ങളുമായാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയത്. ശുചീകരണ തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12-ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു.…

View More തിരുവനന്തപുരം നഗരസഭയില്‍ കവാടത്തിന് മുകളില്‍ കയറി തൊഴിലാളികള്‍ ആത്മഹത്യഭീഷണി മുഴക്കി