കണ്ണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നവീന്റെ ശരീരത്തിൽ സംശയകരമായ പരുക്കുകളോ ,പാടുകളോ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ നവീൻ ബാബുവിന്റെ മൃതദേഹത്തിൽ…
View More നവീൻ ബാബു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്,എന്നാൽ മൃതുദേഹത്തിന്റെ ഇൻക്വസ്റ്റ് പരിശോധനക്ക് മുൻപ് തങ്ങളെ പോലീസ് അറിയിച്ചില്ലെന്ന് കുടുംബംnaveen babu family
നവീൻ ബാബു ആത്മഹത്യ കേസ്; കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ അന്വേഷണ സംഘം ഇതുവരെയും തീരുമാനം എടുത്തിട്ടില്ല, ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ
നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ ദിവസവും തിങ്കളാഴ്ച രാവിലെ പത്ത് പതിനൊന്ന് മണിക്ക് ഇടയിൽ ഹാജരാകണമെന്നാണ് ജാമ്യം നൽകിയപ്പോൾ…
View More നവീൻ ബാബു ആത്മഹത്യ കേസ്; കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ അന്വേഷണ സംഘം ഇതുവരെയും തീരുമാനം എടുത്തിട്ടില്ല, ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽകളക്ടറിന്റെ കുമ്പസാരം കേൾക്കേണ്ട; അരുൺ കെ വിജയനെതിരെ നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പോലീസിനെ മൊഴിനൽകി, നവീൻ കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് കുടുംബ൦…
View More കളക്ടറിന്റെ കുമ്പസാരം കേൾക്കേണ്ട; അരുൺ കെ വിജയനെതിരെ നവീൻ ബാബുവിന്റെ കുടുംബം