ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവവുമായി മോഹൻലാൽ; ജോർജ്ജ് സാറിന്റെ പരസ്യചിത്രം വൈറൽ

തുടരും സിനിമ ഉണ്ടാക്കിയ വൻ ഓളത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ- പ്രകാശ് വർ‌മ്മ കൂട്ടുകെട്ട്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ പരസ്യചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിന് വേണ്ടിയാണ്…

View More ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവവുമായി മോഹൻലാൽ; ജോർജ്ജ് സാറിന്റെ പരസ്യചിത്രം വൈറൽ