സർക്കാരിന് എല്ലാ സ്വകാര്യ സ്വത്തുക്കളും സ്വന്തമാകാനാകില്ലെന്നു സുപ്രീം കോടതി

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന് ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധിയില്‍ പ്രസ്താവിച്ചതുപോലെ എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതിക സ്വത്തുക്കളായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രിം…

View More സർക്കാരിന് എല്ലാ സ്വകാര്യ സ്വത്തുക്കളും സ്വന്തമാകാനാകില്ലെന്നു സുപ്രീം കോടതി