നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. നവീൻ ബാബുവിനോട് ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ,ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും,കൂടാതെ മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ…
View More ദിവ്യ നടത്തിയത് വ്യക്തിഹത്യയും, ഭീഷണി സ്വരത്തിലുള്ള സംസാരവും; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ