PSC കോഴ വിവാ​ദം; ആരോപണങ്ങൾ തള്ളി CPIM കോഴിക്കോട് ജില്ലാ നേതൃത്വം

പി.എസ്.സി അം​ഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. എല്ലാ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പാർട്ടിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണെന്നും പി മോഹനൻ പറഞ്ഞു. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ…

View More PSC കോഴ വിവാ​ദം; ആരോപണങ്ങൾ തള്ളി CPIM കോഴിക്കോട് ജില്ലാ നേതൃത്വം