ജി സുധാകരൻ മഹാനായ നേതാവെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ.നല്ല മന്ത്രിയെന്ന് പേരെടുത്താളാണ് അദ്ദേഹമെന്നും, ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും നാസർ പറഞ്ഞു. പാർട്ടി പരിപാടികളിൽ ജി സുധാകരനെ പങ്കെടുപ്പിക്കുമെന്നും, ജില്ലാ സമ്മേളനത്തിൽ…
View More ജി സുധാകരൻ മഹാനായ നേതാവ്,ആർ നാസർ