പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് കരോൾ തടസ്സപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ, ഈ സംഭവത്തിൽ ബി ജെ പി ക്ക് പങ്കുണ്ട് എന്നും സന്ദീപ് പറയുന്നു. പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ…
View More സ്കൂളിൽ ക്രിസ്തുമസ് കരോൾ തടസ്സപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ, ഈ സംഭവത്തിൽ ബി ജെ പി ക്ക് പങ്കുണ്ട്Sandeep Warrier
വിശ്വ ഹിന്ദു പരിഷത്ത് നടപടിയിൽ പരിഹാസവുമായി സന്ദീപ് വാര്യർ
പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ എതിർപ്പ് പ്രകടിപ്പിച്ച് സന്ദീപ് വാര്യർ .ഇതിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ…
View More വിശ്വ ഹിന്ദു പരിഷത്ത് നടപടിയിൽ പരിഹാസവുമായി സന്ദീപ് വാര്യർസന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് എ കെ ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം.സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരക്കുമെന്നായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ഒരു വ്യക്തിയെന്ന നിലയില്‍…
View More സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് എ കെ ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനംസന്ദീപ് വാര്യർ ഒരു കഴിവുമില്ലാത്ത ആളാണ്, സന്ദീപിനെ വലിയയാളെ പോലെ പാർട്ടി കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത് അതിശയമാണ്; മുതിർന്ന കോൺഗ്രസ് നേതാവ് വിജയന്‍ പൂക്കാടന്‍
സന്ദീപ് വാര്യരെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി അംഗവുമായ വിജയന്‍ പൂക്കാടന്‍, സന്ദീപ് വാര്യർ ഒരു കഴിവുമില്ലാത്ത ആളാണ്, സന്ദീപിനെക്കാൾ കഴിവുള്ള ആളുകൾ ഇപ്പോളും പാർട്ടിയിലുണ്ട്…
View More സന്ദീപ് വാര്യർ ഒരു കഴിവുമില്ലാത്ത ആളാണ്, സന്ദീപിനെ വലിയയാളെ പോലെ പാർട്ടി കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത് അതിശയമാണ്; മുതിർന്ന കോൺഗ്രസ് നേതാവ് വിജയന്‍ പൂക്കാടന്സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല, പാർട്ടിയുടെ ഭാഗത്ത് നിന്നും എല്ലാ പരിഗണനയും സന്ദീപിനെ ലഭിക്കും, കെ മുരളീധരൻ
സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല, ഉറപ്പ് നൽകി കെ മുരളീധരൻ. ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യർക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ മുരളിധരൻ ഇങ്ങനൊരു…
View More സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല, പാർട്ടിയുടെ ഭാഗത്ത് നിന്നും എല്ലാ പരിഗണനയും സന്ദീപിനെ ലഭിക്കും, കെ മുരളീധരൻപിണറായി സർക്കാർ എന്താണ് ചെയ്‌തത്? 1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്‌തു എന്നത് മാത്രമാണ് പിണറായി സർക്കാരിന്റെ ആകെ ഭരണം നേട്ടം,സന്ദീപ് വാര്യർ
സംസ്ഥാന സർക്കാർ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു സന്ദീപ് വാര്യരുടെ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ. പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കുന്നു,…
View More പിണറായി സർക്കാർ എന്താണ് ചെയ്‌തത്? 1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്‌തു എന്നത് മാത്രമാണ് പിണറായി സർക്കാരിന്റെ ആകെ ഭരണം നേട്ടം,സന്ദീപ് വാര്യർബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകം, 1971 ൽ സമാനമായ അവസ്ഥ വന്നപ്പോൾ ഇന്ത്യ ഇടപെടുകയും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എല്ലാവരും അംഗീകരിച്ചു; സന്ദീപ് വാര്യർ
അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറയുന്നു. എന്റെ പഴയ സുഹൃത്തുക്കൾ മെസേജ് അയച്ചു ചോദിക്കുന്നത് കോൺഗ്രസുകാരനായ താങ്കൾക്ക് ബംഗ്ലാദേശിലെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലേ സന്ദീപ് വാര്യർ ചോദിക്കുന്നു?…
View More ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകം, 1971 ൽ സമാനമായ അവസ്ഥ വന്നപ്പോൾ ഇന്ത്യ ഇടപെടുകയും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എല്ലാവരും അംഗീകരിച്ചു; സന്ദീപ് വാര്യർകെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സന്ദീപ് വാര്യരെന്ന് സൂചന, കെ പി സി സി പുനഃസംഘടനക്ക് മുൻപ് തീരുമാനം
സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന. എന്നാൽ സന്ദീപ് മുൻപേ തന്നെ തീരുമാനം…
View More കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സന്ദീപ് വാര്യരെന്ന് സൂചന, കെ പി സി സി പുനഃസംഘടനക്ക് മുൻപ് തീരുമാനംബി ജെ പി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോൾ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷ മതിലായി പ്രവർത്തിച്ചു; സന്ദീപ് വാര്യർ
ബി ജെ പി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോൾ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷ മതിലായി പ്രവർത്തിച്ചു സന്ദീപ് വാര്യർ. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍നിന്നു പുറത്തുവന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍…
View More ബി ജെ പി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോൾ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷ മതിലായി പ്രവർത്തിച്ചു; സന്ദീപ് വാര്യർകോൺഗ്രസ് എന്ത് ആവശ്യപ്പെട്ടാലും ചെയ്യും; ചുമതലകളെ സംബന്ധിച്ചു വലിയ അറിവൊന്നുമില്ല, സന്ദീപ് വാര്യർ
കോൺഗ്രസ് എന്ത് ആവശ്യപ്പെട്ടാലും ചെയ്യും, പാർട്ടി ചുമതലകൾ എന്ത് തന്നാലും സ്വീകരിക്കുമെന്ന് സന്ദീപ് വാര്യർ. തനിക്ക് ചുമതലകളെ കുറിച്ച് വലിയ അറിവൊന്നുമില്ല, കോൺഗ്രസിൽ ചേർന്നത് സാധാരണ പ്രവർത്തകനായാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.പന്തളം നഗരസഭ കേരളത്തിൽ…
View More കോൺഗ്രസ് എന്ത് ആവശ്യപ്പെട്ടാലും ചെയ്യും; ചുമതലകളെ സംബന്ധിച്ചു വലിയ അറിവൊന്നുമില്ല, സന്ദീപ് വാര്യർ