മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം. മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി.രണ്ടിടത്തായി രണ്ടായിരത്തോളം ചെറുവാഹനങ്ങള്‍ക്ക്…

View More മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല മകരവിളക്കിനു വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുകികൊണ്ട് ദേവസ്വം ബോർഡ്

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി  2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട് .നിലക്കലിലെ വാഹന…

View More ശബരിമല മകരവിളക്കിനു വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുകികൊണ്ട് ദേവസ്വം ബോർഡ്

നാളെ ശബരിമലയും വഖഫ് ഭൂമി ആകുമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ

മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ നാളെ ശബരിമലയും വഖഫ് ഭൂമി ആകുമെന്നാണ് ബി ഗോപാലകൃഷ്ണൻ പറയുന്നത്. വയനാട് കമ്പളക്കാട്ടില്‍…

View More നാളെ ശബരിമലയും വഖഫ് ഭൂമി ആകുമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള…

View More ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ്

ശബരിമലയിൽ ഭക്തർക്കു പുതിയ നിയന്ത്രണങ്ങൾ

ശബരിമലയിൽ ഭക്തർക്കു പുതിയ നിയന്ത്രണങ്ങൾ.ശബരിമലയിലെ പ്രസാദമായ അരവണയുടെ നിരക്ക് വർദ്ധിക്കും. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർ കൂടുതലായി എത്തുന്ന നിലയ്ക്കൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആറ് ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില കൂട്ടാനാണ്…

View More ശബരിമലയിൽ ഭക്തർക്കു പുതിയ നിയന്ത്രണങ്ങൾ

ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്

ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും ലഭ്യമാക്കും. ദർശനം ബുക്ക് ചെയ്യുമ്പോൾ കെഎസ്ആർടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ്…

View More ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്

ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യ വേദി

ശബരിമല തീർത്ഥാടന വിഷയത്തിൽ സർക്കാർ അലംഭാവം ഒഴിവാക്കണമെന്നും ഭക്തർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ഹിന്ദു ഐക്യ വേദി.തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സർക്കാർ കൃത്യമായി നിർവഹിക്കുന്നില്ല…

View More ദർശനം സാധ്യമാകാതെ മാല ഊരേണ്ടി വന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യ വേദി