ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 9 പ്രതികൾ ഒഴികെയുള്ളവർക്ക് ജാമ്യം. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമായ 40ലേറെ പേരാണ് പ്രതികൾ.2022 ഏപ്രിൽ 16നാണ്…
View More ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്, പ്രതികൾക്ക് ജാമ്യം