കളമൊഴിഞ്ഞ് സുനില്‍ ഛേത്രി; അവസാന മത്സരം കുവൈത്തിനെതിരെ 

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് ഛേത്രിയുടെ വിടവാങ്ങല്‍ മല്‍സരം.…

View More കളമൊഴിഞ്ഞ് സുനില്‍ ഛേത്രി; അവസാന മത്സരം കുവൈത്തിനെതിരെ