കോതമംഗലത്തെ 23കാരി ജീവനൊടുക്കിയതിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. നിർബന്ധിത മതപരിവർത്തനം പോലെ പല വകുപ്പുകളും പൊലീസ്…
View More യുവതിയുടെ മരണത്തിൽ NIA അന്വേഷണം വേണമെന്ന് സിറോ മലബാർ സഭ