ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി, മാറ്റം അസോജ് അമാവാസ്യ ഉല്‍സവം കണക്കിലെടുത്ത്

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷമായ അസോജ് അമാവാസ്യ ഉല്‍സവം കണക്കിലെടുത്താണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് തീരുമാനിച്ചത്. ജമ്മു കാശ്മീരിലെ വോട്ടെണ്ണലും…

View More ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി, മാറ്റം അസോജ് അമാവാസ്യ ഉല്‍സവം കണക്കിലെടുത്ത്