കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായി. കെ സുരേന്ദ്രനെതിരെയും ,കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി നൽകി. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച്…
View More കൊടകര കുഴൽപ്പണം കേസ്; തന്റെ കൈയിലെ രഹസ്യ സ്വഭാവമുള്ള രേഖകളടക്കം എല്ലാ കാര്യങ്ങളും സത്യസന്ധമായി തന്നെ പോലീസിനോട് പറഞ്ഞു, തിരൂർ സതീഷ്