ഡോ. വന്ദന ദാസ് കൊലക്കേസ്! വിധി മാർച്ച് 17-ന്

കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി മാർച്ച് 17-ന് വിധി പ്രസ്താവിക്കും. കേസിന്റെ അന്തിമ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയുന്ന തീയതി കോടതി നിശ്ചയിച്ചത്. 2023 മെയ്…

View More ഡോ. വന്ദന ദാസ് കൊലക്കേസ്! വിധി മാർച്ച് 17-ന്