വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായത്, പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.ഐ.എം വിലയിരുത്തൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായത് പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.ഐ.എം വിലയിരുത്തൽ.സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തലുള്ളത്. ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും ബിജെപിക്ക് വോട്ടുകൾ ലഭിച്ചു.…

ലോക്സഭ തെരഞ്ഞെടുപ്പിൽ വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായത് പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.ഐ.എം വിലയിരുത്തൽ.സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തലുള്ളത്.

ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും ബിജെപിക്ക് വോട്ടുകൾ ലഭിച്ചു. ബൂത്ത് ഏജൻറ്മാർ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും ബി.ജെ.പി യ്ക്ക് വോട്ട് വർദ്ധിച്ചു. ബിജെപിയുടെ വളർച്ച തടയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് സംസ്ഥാന കമ്മിറ്റി നിർദേശം.

Leave a Reply