ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ജില്ലയിൽ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഒരു ജവാൻ മരിച്ചു. ലാൻസ് നായിക് സുഭാഷ് കുമാർ ആണ് വീരമൃത്യു വരിച്ചത്. രാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.…

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ജില്ലയിൽ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഒരു ജവാൻ മരിച്ചു. ലാൻസ് നായിക് സുഭാഷ് കുമാർ ആണ് വീരമൃത്യു വരിച്ചത്. രാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

പൂഞ്ച് അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണം. ​ഗുരുതരമായി പരിക്കേറ്റ സൈനികൻ പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply