കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു,കേരളം ഇത് കണക്കിലെടുത്തില്ല- വിമര്‍ശനവുമായി അമിത് ഷാ

കേരളത്തിൽ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാകുമെന്ന് നേരുത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി രാജ്യസഭയിൽ അമിത് ഷാ. കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലന്നും ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ സൈറ്റിലും ഈ മുന്നറിയുപ്പുകളുണ്ട്.…

കേരളത്തിൽ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാകുമെന്ന് നേരുത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി രാജ്യസഭയിൽ അമിത് ഷാ. കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലന്നും ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ സൈറ്റിലും ഈ മുന്നറിയുപ്പുകളുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് മുമ്പ് കേന്ദ്രം കേരള സർക്കാരിന് ഒന്നിലധികം മുന്നറിയിപ്പ് നൽകിയിരുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply