ട്രംപിനു പിന്തുണ പ്രഖ്യാപിച്ച് സുക്കർബർഗ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനു പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്. ട്രംപിന്റെ പോസ്റ്റുകൾ മുമ്പ് സെൻസർ ചെയ്ത ഫേസ്ബുക്ക് നിലപാടിനോട് ക്ഷാപണം നടത്തി എന്നും അറിയിച്ചു. ജൂലൈ 13-ന് നടന്ന…

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനു പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്. ട്രംപിന്റെ പോസ്റ്റുകൾ മുമ്പ് സെൻസർ ചെയ്ത ഫേസ്ബുക്ക് നിലപാടിനോട് ക്ഷാപണം നടത്തി എന്നും അറിയിച്ചു.

ജൂലൈ 13-ന് നടന്ന വധശ്രമത്തിന് ശേഷവും മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മാർക്ക് സക്കർബർഗ് തന്നെ പലതവണ വിളിച്ചതായി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പറഞ്ഞു. സക്കർബർഗ് ഡെമോക്രാറ്റിനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തതായും മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Leave a Reply