ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഒരു അധികാര പദവിയും വേണ്ട; കെ ടി ജലീൽ

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കി​ല്ലെന്നും ഒരു അധികാര പദവിയും വേണ്ടെന്നും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും എന്ന് കെ.ടി ജലീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇനി…

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കി​ല്ലെന്നും ഒരു അധികാര പദവിയും വേണ്ടെന്നും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും എന്ന് കെ.ടി ജലീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. ഒരധികാരപദവിയും തനിക് വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ സഹയാത്രികനായി തുടരും ഞാൻ തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും ഞാൻ മരിച്ചാലും മറക്കില്ല. ദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗ്സ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായത്തിൽ, എന്ന് കെ.ടി ജലീൽ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply