പ്രധാന മന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച്ച നടത്തി; സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ്ണ പിന്തുണ നൽകി ഇന്ത്യ

നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടി കാഴ്ച്ച നടത്തി, ഗസ്സയിലെ ഈ സാഹചര്യത്തിൽ ഉൽക്കണ്ട രേഖപ്പെടുത്തി നരേന്ദ മോദി. കൂടാതെ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യ്തു. ഫലസ്തീൻ ജനതയുമായുള്ള…

നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടി കാഴ്ച്ച നടത്തി, ഗസ്സയിലെ ഈ സാഹചര്യത്തിൽ ഉൽക്കണ്ട രേഖപ്പെടുത്തി നരേന്ദ മോദി. കൂടാതെ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യ്തു. ഫലസ്തീൻ ജനതയുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപെടുത്താൻ ഉള്ള ആശയങ്ങൾ പങ്കുവെച്ചു എന്നും പ്രധാന മന്ത്രി തന്റെ സോഷ്യൽമീഡിയ പേജായ എക്‌സിൽ കുറിച്ച്.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യുഎസിൽ എത്തിയത്. നേരത്തെ അംഗോള വളർച്ചക്കും വികസനത്തിനും , സമാധാനത്തിനുമായുള്ള ഇന്ത്യയുടെ കാഴ്ച്ചപ്പാടുകൾ പ്രധാനമന്ത്രി ഈ കൂടിക്കാഴ്ച്ചയിൽ പങ്കുവെച്ചു. സംഘർഷങ്ങളും വിഭാഗീയതയും ലഘൂകരിക്കണമെന്ന സന്ദേശവും പ്രധാന മന്ത്രി നൽകി എന്നുള്ള കാര്യവും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply