ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ  യഹിയ സിൻവാർ കൊല്ലപ്പെട്ടു 

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വാർത്ത സ്ഥിതികരിക്കുകയു ൦ ചെയ്യ്തു  ഐ ഡി എഫ്. കഴിഞ്ഞ ദിവസം ഗാസയിലെ ഒരു തുരങ്കത്തിൽ…

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വാർത്ത സ്ഥിതികരിക്കുകയു ൦ ചെയ്യ്തു  ഐ ഡി എഫ്. കഴിഞ്ഞ ദിവസം ഗാസയിലെ ഒരു തുരങ്കത്തിൽ ഒളിച്ചിരുന്ന യഹിയ സിൻവാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്, ഈ വാർത്ത ഹമാസ് നിഷേധിച്ചില്ല എന്നുള്ളതാണ് സ്ഥിതീകരിക്കാൻ കാരണവും.

യഹിയ ആ തുരങ്കത്തിൽ വച്ച് നിർദേശങ്ങൾ ഹമാസ് ഭീകരർക്ക് നൽകിയിരുന്നു.യഹിയ എവിടെയാണെന്ന് കണ്ടെത്തി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇസ്രായേൽ അടക്കമുള്ള ചാരസംഘടനകളും നിരന്തരം പരിശ്രമിച്ചു വരികയായിരുന്നു.അതേസമയം സിന്‍വാര്‍ മരിച്ചെന്ന അഭ്യുഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും സുരക്ഷാ സേനയെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിന്‍വാര്‍ ഒളിവില്‍ കഴിയുന്നെന്ന് കരുതിയ പ്രദേശങ്ങളിലെ തുരങ്കങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

Leave a Reply