ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം. തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ നിരവധി പേര് കൊല്ലപ്പെടുകയും, കെട്ടിടങ്ങൾ തകർന്നുപോകുകയും ചെയ്യ്തു. ഇസ്രേയൽ ടി വി റിപ്പോർട്ട് പ്രകാരം പ്രധാന ലക്ഷ്യം ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല ആണെന്നാണ് പറയുന്നത്.അയാൾ കൊല്ലപ്പെട്ടതായി സംശയവും പറയുന്നുണ്ട്.
ഗസയിൽ നിന്നും ലെബനനിലേക്ക് സൈനിക ശ്രെദ്ധ മാറ്റിയതിനു ശേഷമാണ് ഇങ്ങനൊരു ആക്രമണം നടത്തിയതെന്നും പറയുന്നുണ്ട്. ഇസ്രായേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായിരുന്നു എന്നും പറയുന്നു. ഈ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇവിടെ വർഷങ്ങളായി ഹസൻ നസ്റല്ല ഒളിവിൽ കഴിയുകയാണ്. പ്രത്യേകിച്ചു ഷിയ അനുയായികളുടെ തലവനാണ് ഹസൻ,



