വനം മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് എ കെ ശശീന്ദ്രൻ

വനം മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് എ കെ ശശീന്ദ്രൻ. സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ല, രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ല, പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നെതെന്നും ശശീന്ദ്രൻ…

വനം മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് എ കെ ശശീന്ദ്രൻ. സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ല, രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ല, പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നെതെന്നും ശശീന്ദ്രൻ പറഞ്ഞു.

എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയിലെ തീരുമാനം അതാണെന്നു വ്യക്തമാക്കിയിരുന്നു. മന്ത്രി മാറ്റമെന്ന നിലപാടിൽ പി സി ചാക്കോയും തോമസ് കെ തോമസും ഉറച്ച് നിന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

Leave a Reply