ഇനിയും പുതിയ ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നു, ഇനിയും അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

കേരളത്തിന് ഇനിയും പുതിയ ഗവർണ്ണർ. ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നു എന്ന് റിപ്പോർട്ടുകൾ, ഇനിയും അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി പുതിയ ഗവർണർ, നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി.  ആരിഫ്…

കേരളത്തിന് ഇനിയും പുതിയ ഗവർണ്ണർ. ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നു എന്ന് റിപ്പോർട്ടുകൾ, ഇനിയും അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി പുതിയ ഗവർണർ, നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി.  ആരിഫ് മുഹമ്മദ് ഖാന് കൂടാതെ ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ , മനോജ് സിന്‍ഹ, പി എസ് ശ്രീധരന്‍പിള്ള,എന്നിവരുടെയും സ്ഥാനം മാറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ അദ്ദേഹം  നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു.  പിന്നീട്  ഐഎന്‍എസ് സിന്ധുരത്‌നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടു നാവിക സേനാ മേധാവി സ്ഥാനം അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി രാജിവെക്കുവായിരുന്നു.

Leave a Reply