നടൻ ബാല നാലാമതും വിവാഹിതനായി; കാരണം 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്ന് പോകാതിരിക്കാൻ 

നടൻ ബാല നാലാമതും വിവാഹിതനായി. നടൻ ഈത്തവണ വിവാഹം കഴിച്ചത് മാമന്റെ മകൾ കോകിലായാണ്. പ്രമുഖ ഗായിക അമൃത സുരേഷടക്കം നാലുപേർ നടന്റെ ജീവിത സഖിയായി എത്തിയിരുന്നു, എന്നാൽ ഈ വിവാഹ ജീവിതങ്ങളൊന്നും അത്ര…

നടൻ ബാല നാലാമതും വിവാഹിതനായി. നടൻ ഈത്തവണ വിവാഹം കഴിച്ചത് മാമന്റെ മകൾ കോകിലായാണ്. പ്രമുഖ ഗായിക അമൃത സുരേഷടക്കം നാലുപേർ നടന്റെ ജീവിത സഖിയായി എത്തിയിരുന്നു, എന്നാൽ ഈ വിവാഹ ജീവിതങ്ങളൊന്നും അത്ര രസത്തിൽ ആയിരുന്നില്ല. ഇപ്പോൾ താൻ വിവാഹിതനാകാനുള്ള കാരണം തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ, തനിക്ക് ഇനിയും ഒരു വിവാഹം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നടൻ ബാല പറഞ്ഞിരുന്നു.

കോടിക്കണക്കിന് കുടുംബ സ്വത്താണ് താരത്തിനുള്ളത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. തമിഴിലെ പ്രമുഖ സിനിമ കുടുംബത്തില്‍ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്പനി ബാലയുടെ മുത്തച്ഛന്റേതായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരമാണ്.

ഇപ്പോൾ ആ സ്വത്തുക്കൾ അന്യതായി പോകാതിരിക്കാൻ ആണ് താൻ നാലാമതും വിവാഹം കഴിച്ചിരിക്കുന്നത്തെന്ന്  നടൻ പറയുന്നു, ബാലക്കും , ഗായിക അമൃത സുരേഷിനും അവന്തിക എന്നൊരു മകൾ കൂടിയുണ്ട്,

Leave a Reply