പുസ്തകത്തിലെ പരാമർശം വ്യക്‌തിപരമായ നിരീക്ഷണം; പി ജയരാജന്റെ പുസ്‌തക പ്രകാശനം ചെയ്യ്തുകൊണ്ട് മുഖ്യ മന്ത്രി

പി ജയരാജന്റെ പുസ്തകം കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം പ്രകാശനം ചെയ്യ്തുകൊണ്ട് മുഖ്യ മന്ത്രി പറയുന്നു. ഈ പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണം ആണെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ഓരോ…

പി ജയരാജന്റെ പുസ്തകം കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം പ്രകാശനം ചെയ്യ്തുകൊണ്ട് മുഖ്യ മന്ത്രി പറയുന്നു. ഈ പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണം ആണെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ഓരോ പുസ്തകവും രചിക്കുന്ന ആളിനെ അവരുടേതായ ഒരു അഭിപ്രായം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ  ഈ പ്രതികരണം. പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകു൦ ,ആ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നുമില്ല. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണവുമാണ്. അതുകൊണ്ടു അതിന് അങ്ങനെ കണ്ടാൽ മതിയെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ പറയുന്നു.

Leave a Reply