ഇടുക്കി ജില്ലയിൽ കുമളിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയ ഇസ്രായേലി ദമ്പതികളേ മുസ്ളീം കച്ചവടക്കാർ അപമാനിച്ചു എന്നുള്ള ആരോപണം ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. മതപരമായ വൈരാഗ്യം കാരണമാണ് ഇവർ ഇസ്രായേലി ദമ്പതിമാരേ കടയിൽ നിന്നും ഇറക്കി വിട്ടതെന്നാണ് അവിടെത്ത് നാട്ടുകാർ പറയുന്നത്. സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് വിനോദ സഞ്ചാരികൾ കടയിലെത്തിയത്. എന്നാലിവർ വരുന്നത് ഇസ്രായേലിൽ നിന്നാണെന്ന് അറിഞ്ഞതോടെ കടയുടമകൾ ഇവരെ അപമാനിക്കുകയും ഇറക്കി വിടുകയുമായിരുന്നു. എന്നാൽ സമീപത്തുള്ള കടയുടമകൾ ഉടൻ തന്നെ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ ഇവർ സഞ്ചാരികളോട് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.
കുമളിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയ ഇസ്രായേലി ദമ്പതികളേ മുസ്ളീം കച്ചവടക്കാർ അപമാനിച്ചു
ഇടുക്കി ജില്ലയിൽ കുമളിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയ ഇസ്രായേലി ദമ്പതികളേ മുസ്ളീം കച്ചവടക്കാർ അപമാനിച്ചു എന്നുള്ള ആരോപണം ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. മതപരമായ വൈരാഗ്യം കാരണമാണ് ഇവർ ഇസ്രായേലി ദമ്പതിമാരേ കടയിൽ…



