സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡിൽ

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഇതോടെ ഗ്രാമിന് 12,350 യും പവന് 98,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് 600 രൂപയും, ഗ്രാമിന് 75 രൂപയാണ്. വർദ്ധിച്ചത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,473…

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഇതോടെ ഗ്രാമിന് 12,350 യും പവന് 98,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് 600 രൂപയും, ഗ്രാമിന് 75 രൂപയാണ്. വർദ്ധിച്ചത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,473 രൂപയും, 18 കാരറ്റ് സ്വർണത്തിന് 10,105 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുതിച്ചുയർന്നിട്ടുണ്ട്.

Leave a Reply