മറുപടിനൽകേണ്ട ഉത്തരവാദിത്തം ‘അമ്മ’യ്ക്കുണ്ടായിരുന്നു, കൂട്ടരാജി ആയിരുന്നില്ല പരിഹാരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമായിരുന്നു- നിഖില വിമൽ

താരസംഘടനയായ ‘അ‌മ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി അ‌മ്മയിലെ അംഗങ്ങളായ ഞങ്ങളും സോഷ്യൽ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞ തെന്ന് നിഖില വിമൽ. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി…

താരസംഘടനയായ ‘അ‌മ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി അ‌മ്മയിലെ അംഗങ്ങളായ ഞങ്ങളും സോഷ്യൽ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞ തെന്ന് നിഖില വിമൽ.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നിഖില പ്രതികരിക്കുകയായിയുന്നു. അമ്മ’ ഭാരവാഹികൾ സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും നിഖില കൂട്ടിച്ചേർത്തു.

Leave a Reply