ട്രംപിന് കമല വീഴ്ത്തിയിരിക്കും; അമേരിക്കൻ പ്രിസിഡന്റ് തെരെഞ്ഞെടുപ്പ് സർവ്വേകളിൽ കമല ഹാരിസിന്റെ തേരോട്ടം 

അമേരിക്കൻ പ്രസിഡന്റെ തെരെഞ്ഞെടുപ്പ് സർവേകളിൽ വമ്പൻ കുതിപ്പ് തന്നെയാണ് വൈസ്പ്രസിഡന്റ് കമല ഹാരിസിന്റേത്, തെരെഞ്ഞെടുപ്പ് സർവേകളിൽ കമലയുടെ തേരോട്ടം എന്ന് തന്നെ പറയാം. ട്രംപിന് കമല വീഴ്ത്തും എന്നാണ് സൂചനകൾ. ട്രംപിനെക്കാൾ കമല 38…

അമേരിക്കൻ പ്രസിഡന്റെ തെരെഞ്ഞെടുപ്പ് സർവേകളിൽ വമ്പൻ കുതിപ്പ് തന്നെയാണ് വൈസ്പ്രസിഡന്റ് കമല ഹാരിസിന്റേത്, തെരെഞ്ഞെടുപ്പ് സർവേകളിൽ കമലയുടെ തേരോട്ടം എന്ന് തന്നെ പറയാം. ട്രംപിന് കമല വീഴ്ത്തും എന്നാണ് സൂചനകൾ. ട്രംപിനെക്കാൾ കമല 38 പോയിന്റ് മുന്നിലാണ്. ഏഷ്യൻ -അമേരിക്കൻ വോട്ടറുമാരിൽ 66 % വും കമലക്കു വോട്ടു ചെയ്യുമെന്ന് ഉറപ്പാണ്.

എന്നാൽ ട്രംപിന് 28 % മാത്രമാണ് വോട്ട് ഉറപ്പാക്കിയത്. 24 ൽ നടന്ന ഏഷ്യൻ- അമേരിക്കൻ വോട്ടർ സർവേയിൽ 46 %പേർ പ്രസിഡന്റെ സ്ഥാനത്തേക്ക് ജോ ബൈഡനെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. ഹാർവാർഡ് കെന്നഡി സ്കൂളിലെ ഇൻസ്റ്റ്യുട്ട് ഓഫ് പൊളിറ്റിക്സ് യുവാക്കൾക്കിടയിൽ സംഘടിപ്പിച്ച സർവേയിലും കമല ഹാരിസ് ആണ് മുന്നിൽ.

18 നും 28 നും ഇടയിലുള്ളവരിൽ നോക്കിയാൽ ട്രംപിനെക്കാൾ കൂടുതൽ  ഏകദേശം 32 % ത്തോളം വോട്ട്  ചെയ്യാൻ സാദ്യത കമലക്കാണ്‌. പസിഡന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ കമല ഹാരിസ് മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

Leave a Reply