മയക്കു മരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്ത അലിഖാൻ തുഗ്ലക്കിനെ…
View More മയക്കു മരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽCategory: Film News
ചില സീരിയലുകൾ എൻഡോസൾഫാനെക്കാൾ മാരകം, നടൻ പ്രേംകുമാറിന്റെ ഈ പരാമർശം പിൻവലിക്കണമെന്ന്,മന്ത്രി ഗണേഷ്‌കുമാർ
മലയാള സീരിയലുകളെ പറ്റി നടനു൦ , ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് നടനും മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാർ. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ…
View More ചില സീരിയലുകൾ എൻഡോസൾഫാനെക്കാൾ മാരകം, നടൻ പ്രേംകുമാറിന്റെ ഈ പരാമർശം പിൻവലിക്കണമെന്ന്,മന്ത്രി ഗണേഷ്കുമാർഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ,കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ
ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ, കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻ. കോടതി തീരുമാനിക്കുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത് സർക്കാർ ചെയ്യുന്നുണ്ട് മന്ത്രി പറഞ്ഞു. അതേസമയം…
View More ഹേമ കമ്മറ്റി റിപ്പോർട്ടുമായുള്ള എല്ലാ കാര്യങ്ങളും കോടതി പരിഗണനയിൽ,കോടതിയിലിരിക്കുന്ന കാര്യത്തെ കുറിച്ചൊന്നും പറയാനില്ലെന്ന് മന്ത്രിസജി ചെറിയാൻഅനുകരണ കലയിലെ അഭിനേതാവ്; നടനും ,മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്‍ഷം
നടനും ,മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്‍ഷം. അബിയുടെ മരണം മലയാള സിനിമ ലോകത്തിന് തന്നെ ഒരു തീരാവേദന ആയിരുന്നു. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് കൊച്ചിന്‍ കലാഭവനിലേക്ക് എത്തിയ അബി…
View More അനുകരണ കലയിലെ അഭിനേതാവ്; നടനും ,മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്ഷംഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും, കുടുംബത്തിന്റെയും സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി
ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യമേരി വര്‍ഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് സാംസൺ…
View More ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും, കുടുംബത്തിന്റെയും സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടിഹേമ കമ്മറ്റി വിശ്വാസവഞ്ചന കാണിച്ചു; കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല, നടി മാല പാർവതി
ഹേമ കമ്മറ്റി വിശ്വാസവഞ്ചന കാണിച്ചു നടി മാല പാർവതി.കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ നടി മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു ,ഹേമ…
View More ഹേമ കമ്മറ്റി വിശ്വാസവഞ്ചന കാണിച്ചു; കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല, നടി മാല പാർവതിമകനെ കൊന്നത് തന്നെ; മകന്റെ മരണത്തിൽ കാര്യമായ അന്വേഷണം നടന്നട്ടില്ല, വയനിലിസ്റ്റ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി
വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയാണ് അച്ഛൻ ഉണ്ണി പറയുന്നു . തന്റെ മകന്റെ മരണത്തിൽ ഇതുവരെയും തൃപ്തികരമായ ഒരു അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു . ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല…
View More മകനെ കൊന്നത് തന്നെ; മകന്റെ മരണത്തിൽ കാര്യമായ അന്വേഷണം നടന്നട്ടില്ല, വയനിലിസ്റ്റ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിനടൻ സൗബിൻ ഷാഹിറിന്റെ ‘പറവ’ ഫിലിംസ് നിർമ്മാണ കമ്പിനിയിൽ ഇൻകംടാക്‌സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ്
നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ്. ഈ സംഭവത്തിന്റെ പേരിൽ നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട്…
View More നടൻ സൗബിൻ ഷാഹിറിന്റെ ‘പറവ’ ഫിലിംസ് നിർമ്മാണ കമ്പിനിയിൽ ഇൻകംടാക്‌സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ്ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടന, നടൻ കമൽ ഹാസൻ
കഴിഞ്ഞ ദിവസം ഭരണഘടനയുടെ 75-ാം വാർഷിക ദിന൦ ആയിരുന്നു, ആ ദിവസം സാമൂഹിക മാധ്യമങ്ങളിൽ നടൻ കമൽ ഹാസൻ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് അദ്ദേഹം വ്യക്തമാക്കിയത്. ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ…
View More ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടന, നടൻ കമൽ ഹാസൻരാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ട് എന്നാൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, നടൻ വിജയ് സേതുപതി
രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ട് എന്നാൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, നടൻ വിജയ് സേതുപതി. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നാത്തവിധം സിനിമകൾ ചെയ്യണം.അതുപോലെ മലയാളത്തിൽ സിനിമകൾ ചെയ്യാൻ താല്പര്യവുമുണ്ട് നടൻ പറഞ്ഞു. മലയാള സിനിമ ചെയ്യാൻ നല്ല…
View More രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ട് എന്നാൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, നടൻ വിജയ് സേതുപതി