താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക് ,കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക്, ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്.…

View More താര സംഘടന അമ്മ ഇനിയും പുതിയ മാറ്റങ്ങളിലേക്ക് ,കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു,ഇന്ന് ഉത്തരവില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു, അതുകൊണ്ട് ഇന്ന് ഉത്തരവില്ല. വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ…

View More ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു,ഇന്ന് ഉത്തരവില്ല

ചില സീരിയലുകൾ സംസ്‌കാരത്തെ മുറിപ്പെടുത്തുകയും,മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്‌യുന്നു; സീരിയൽ സംഘടനയായ ആത്മക്ക് തക്ക മറുപടിയുമായി നടൻ പ്രേം കുമാർ

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി നടൻ പ്രേംകുമാ‍ർ. ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ മറുപടി നൽകിയിരിക്കുന്നത്. ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുകയും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നു പ്രേം…

View More ചില സീരിയലുകൾ സംസ്‌കാരത്തെ മുറിപ്പെടുത്തുകയും,മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്‌യുന്നു; സീരിയൽ സംഘടനയായ ആത്മക്ക് തക്ക മറുപടിയുമായി നടൻ പ്രേം കുമാർ

ശബരി മലയിൽ നടൻ ദിലീപ് വി ഐ പി പരിഗണനയിൽ ദർശനം നടത്തി; വിമർശനവുമായി ഹൈ കോടതി

ശബരി മലയിൽ നടൻ ദിലീപ് വി ഐ പി പരിഗണനയിൽ ദർശനം നടത്തി, വിമർശനവുമായി ഹൈ കോടതി രംഗത്ത് എത്തി. ഈ വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോർഡിനോട് ഇതിന്റെ വിശദീകരണം…

View More ശബരി മലയിൽ നടൻ ദിലീപ് വി ഐ പി പരിഗണനയിൽ ദർശനം നടത്തി; വിമർശനവുമായി ഹൈ കോടതി

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ…

View More ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

സൗഹൃദം നടിച്ചു ആ പെൺകുട്ടി 40,000 രൂപ തട്ടിയെടുത്തു; ഇങ്ങനെയുള്ള ആളുകളെ മനസിലാക്കുക, നടൻ നിർമ്മൽ പാലാഴി

ഒരു പെൺകുട്ടി സൗഹൃദം നടിച്ചു തന്റെ കൈയിൽ നിന്നും പണം തട്ടിയെടുത്ത സംഭവം പങ്കുവെച്ചു നടൻ നിർമ്മൽ പാലാഴി. മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പടുത്തിയ പെൺകുട്ടി 10 മിനിറ്റിനുള്ളിൽ തിരികെ…

View More സൗഹൃദം നടിച്ചു ആ പെൺകുട്ടി 40,000 രൂപ തട്ടിയെടുത്തു; ഇങ്ങനെയുള്ള ആളുകളെ മനസിലാക്കുക, നടൻ നിർമ്മൽ പാലാഴി

‘പുഷ്പ 2 ‘ റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി നടൻ അല്ലു അർജുൻ

‘പുഷ്പ 2’ റിലീസ് തിരക്കിലെ മരണത്തിൽ നിയമോപദേശം തേടി നടൻ അല്ലു അർജുൻ. മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്.ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.കൂടാതെ ഈ മരണത്തിൽ മൈത്രി മൂവി മേക്കേഴ്സ്…

View More ‘പുഷ്പ 2 ‘ റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി നടൻ അല്ലു അർജുൻ

ഫോണിലേക്ക് നിരന്തരം കോളുകൾ കാരണം പഠിപ്പ് മുടങ്ങി; എഞ്ചിനിയറിംഗ് വിദ്യാര്ഥിയോടെ മാപ്പ് പറഞ്ഞു ‘അമരൻ’ സിനിമ നിർമാതാക്കൾ

ശിവകർത്തികേയൻ, സായിപല്ലവി എന്നിവർ നായികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് ‘അമരൻ’. ഈ അടുത്തിടക്ക് അമരന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ…

View More ഫോണിലേക്ക് നിരന്തരം കോളുകൾ കാരണം പഠിപ്പ് മുടങ്ങി; എഞ്ചിനിയറിംഗ് വിദ്യാര്ഥിയോടെ മാപ്പ് പറഞ്ഞു ‘അമരൻ’ സിനിമ നിർമാതാക്കൾ

പത്രത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യ്തു; പത്ര റിപ്പോർട്ടിൽ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപെട്ടു പത്ര റിപ്പോർട്ടിൽ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ രാജൻ. പത്രത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യ്തു, ഇതിനെതിരെ താൻ നിയമ നടപടി സ്വീകരിക്കുമെന്ന് നടൻ മണികണ്ഠൻ…

View More പത്രത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യ്തു; പത്ര റിപ്പോർട്ടിൽ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ

‘പുഷ്‌പാ 2’ വിന്റെ റിലീസിനിടെ തിക്കിലും,തിരക്കലിലും പെട്ട് ഒരു സ്ത്രീ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

ഹൈദരാ ബാദിൽ ‘പുഷ്‌പാ 2’ വിന്റെ റിലീസിനിടെ തിക്കിലും,തിരക്കലിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം.കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍…

View More ‘പുഷ്‌പാ 2’ വിന്റെ റിലീസിനിടെ തിക്കിലും,തിരക്കലിലും പെട്ട് ഒരു സ്ത്രീ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം